ഫോട്ടോ ഗാലറി




0 comments

നിവേദനം നല്‍കി

തിരദേശ റെയില്‍ വേ വികസനം ത്വരിതപെടുതണമെന്ന ആവശ്യപെട്ട് സോളിഡാരിറ്റി കേന്ദ്ര റെയില്‍ വേ മന്ത്രി മമത ബാനര്‍ജി, സഹമന്ത്രി ഇ.അഹമദ്, കേരളത്തില്‍ നിന്നുള്ള കാബിനറ്റ്‌ മന്ത്രിമാര്‍, കേന്ദ്ര റെയില്‍ വേ മന്ത്രാലയം,ദക്ഷിണ റെയില്‍ വേ മന്ത്രാലയം എന്നിവര്‍ക്ക്‌ നിവേദനം നല്‍കി.നിവേദനതിന്റെയും പഠന റിപ്പോര്‍ട്ടിന്റെയും പകര്‍പ്പ്‌ ആലപ്പുഴ എം.പി കെ. സി വേണുഗോപാലിന് കൈമാറി.ജില്ലാ പ്രസിഡന്റ്‌ വി.എ അബൂബക്കര്‍, സെക്രട്ടറി സജീബ് ജലാല്‍, അസി:സെക്രട്ടറി ആര്‍ ഫൈസല്‍, പി.ആര്‍ സെക്രട്ടറി കെ.എസ കബീര്‍, ആലപ്പുഴ ഏരിയ സമിതിയംഗം അനീഷ്‌ ബഷീര്‍‍,S.I.O മേഖല പ്രസിഡന്റ്‌ സദറുദ്ദീന്‍് എന്നിവര്‍ പങ്കെടുത്തു.

0 comments

തീരദേശ റെയില്‍-വെ വികസനം ത്വരിതപെടുത്തുക

ആലപ്പുഴ തീരദേശ റെയില്‍ വേ അവഗണനക്ക് എതിരെ സോളിഡാരിറ്റി ആലപ്പുഴ ജില്ല യുടെ ആഭിമുഖ്യത്തില്‍് ജില്ലയിലെ കായംകുളം, ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല,തുറവൂര്‍ തുടങ്ങിയ 6 പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍് യാത്രകരുടെ ഒപ്പ് ശേഖരണം നടത്തി.
തീരദേശ പാത ഇരട്ടിപ്പിക്കുക,പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുക,ഇന്റര്‍ സിറ്റി,പാസഞ്ചര്‍ ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വര്ധിപ്പിക്കുക.തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങള്‍ക്ക് ഫണ്ട് വിലയിരുത്തണമെന്നും ആവശ്യപെടുള്ള നിവേദനവും പഠന റിപ്പോട്ടും ജില്ലയിലെ എം.പി മാര്‍ക്കും,റെയില്‍-വെ മന്ത്രി ഉള്‍പെടെയുള്ള അധികാരികള്‍ക്കും നല്‍കും
.

0 comments